Educational Training and Skill Development Organisation Chavakkad -Thrissur Kerala Ph:8089025728/9061511190 e-mail : weonetdc@gmail.com Managing Director: SAEED.V.H.M.comBEdPGDEAS GLOBAL EDUCATION AWARD WINNER 2021 and DR:APJ ABDUL KALAM INTERNATIONAL EDUCATORS HONOUR AWARDEE(2020) SEWA Best Principal National Awardee(2020) Educational Trainer&International F I D E Rated Chess Player
Pages
Followers
About Me

- WE ONE TALENT DEVELOPMENT CENTER -A SUCCESS PART OF COMPLETE EDUCATION
- Mr.Saeed V H M.com BEd PGDEAS, Global Education Award winner 2021 and DR: APJ ABDULKALAM International Best Principal &SEWA Best Principal National Awardee (2020) is an Educational Trainer by profession and teacher and a chess player by passion. In his training sessions, he spread the fragrance of positive energy, personal empowerment etc to students and teachers. His inspiring words influence hundreds of school and college students in Kerala. He is the Managing Director of We One Talent Development Centre Chavakkad facilitating and designing skill development programmes for students and teachers. He formerly rendered his service to CBSE and state schools as an experienced , enthusiastic and committed Principal. Presently working as Principal of Mahmoodiyya English School Perinjanam and Gen.Convenor of IAME Thrissur Sahodaya. He is a Post Graduate Degree holder in Commerce and PG Diploma in Educational Administration and Supervision. He always engaged in continuous learning in order to broaden the knowledge and experience.He always ensuring the socio-emotional development and he believe that it is the best way for moulding student achievers.
Thursday, September 30, 2021
*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം:സാമൂഹിക പ്രതിബദ്ധതക്ക് ഒരു കാൽവെപ്പ് മായി മഹ്മൂദിയ്യ*
*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം:സാമൂഹിക പ്രതിബദ്ധതക്ക് ഒരു കാൽവെപ്പ് മായി മഹ്മൂദിയ്യ*
പെരിഞ്ഞനം: മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ ഓസോൺ ദിനത്തിൽ
പ്രഖ്യാപിച്ച
*ട്രീ ചെയിൻ ചലഞ്ച്* ഹരിത പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി ബിന്ദു രാവിശങ്കർ നിർവഹിച്ചു.
സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും
501 മരങ്ങൾ നട്ടു കൊണ്ട് സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക്
കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷാജി മതിലകം,
പി ടി എ പ്രസിഡന്റ് ശ്രീ കെ എ കരീം* എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആസൂത്രണം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ
*Green Mentors/ Green Ambassadors* എന്നിവരെ ഉൾപ്പെടുത്തി *മഹ്മൂദിയ്യ ഗ്രീൻ ആർമി* യുടെ നേതൃത്വത്തിൽ വൃക്ഷ തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നു.
മികച്ച രീതിയിൽ തൈകൾ പരിപാലിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന *10 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ* ആണ് നൽകുന്നത്.
പ്രിൻസിപ്പാൾ സഈദ് വി എച്ച് അധ്യക്ഷത വഹിച്ചു.മാനേജർ മുഫ്തിക്കർ അഹമ്മദ്,വർക്കിംഗ് സെക്രട്ടറി ഹസീൻ നൂറാനി അഡ്മിനിസ്ട്രറ്റർ ടി എ ശംസുദ്ധീൻ, എന്നിവർ സംസാരിച്ചു.പ്രൊജക്റ്റ് കോഡിനേറ്റർ പി എസ്
മോനിഷ ടീച്ചർ നന്ദി പറഞ്ഞു.
Monday, September 27, 2021
Saturday, September 25, 2021
Tree Chain challenge
🌴🌴🌴🌴🌴🌴🌴🌴🌴
*ട്രീ ചെയിൻ ചലഞ്ച് ഉത്ഘാടനം*
🌴🌴🌴🌴🌴🌴🌴🌴🌴🌴
പെരിഞ്ഞനം മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ സെപ്റ്റംബർ 16, ഓസോൺ ദിനത്തിൽ
പ്രഖ്യാപിച്ച
*ട്രീ ചെയിൻ ചലഞ്ച്* *ഹരിത പദ്ധതിയുടെ ഉത്ഘാടനം സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും*
*501 മരങ്ങൾ നട്ടു കൊണ്ട് സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക് നടക്കുന്നു*
*പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം ബഹുമാനപ്പെട്ട കൈപ്പമംഗലം സബ് ഇൻസ്‌പെക്ടർ ശ്രീ : സുജിത്. P* നിർവഹിക്കുന്നു.കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ
*വാർഡ് മെമ്പർ ശ്രീമതി*
*ബിന്ദു,പി ടി എ പ്രസിഡന്റ് ശ്രീ കരീം* എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
*Green Mentors/ Green Ambassadors* എന്നിവരെ ഉൾപ്പെടുത്തി *മഹ്മൂദിയ്യ ഗ്രീൻ ആർമി* യുടെ നേതൃത്വത്തിൽ വൃക്ഷ തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതോടൊപ്പം
മികച്ച രീതിയിൽ തൈകൾ പരിപാലിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന *10 പേർക്ക് ആകർഷക മായ സമ്മാനങ്ങളും* നൽകുന്നു
*മഹ്മൂദിയ്യ ട്രീ ചെയിൻ ചലഞ്ചിന്റെ ഭാഗമാകൂ.*.
*ഭാവി തലമുറയുടെ രക്ഷകരാകൂ....*
🌴🌴🌴🌴🌴🌴🌴🌴🌴🌴
*സഈദ് വി എച്ച്*
*പ്രിൻസിപ്പാൾ*
*മുഫ്തിക്കർ അഹമ്മദ്*
*മാനേജർ*
*ശംസുദ്ധീൻ*
*അഡ്മിനിസ്ട്രേറ്റർ*
*മോനിഷ*
*പ്രൊജക്റ്റ് കോഡിനേറ്റർ*
*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*
Friday, September 24, 2021
Thursday, September 23, 2021
Tuesday, September 21, 2021
Sunday, September 19, 2021
Saturday, September 18, 2021
Thursday, September 16, 2021
Wednesday, September 15, 2021
Wednesday, September 8, 2021
Sunday, September 5, 2021
Friday, September 3, 2021
Thursday, September 2, 2021
-
*ശിശുദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണവുമായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ* 🌹🌹🌹🌹🌹🌹🌹🌹 പെരിഞ്ഞനം : കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച...