Saeed VH M.com BEd PGDEAS
INTERNATIONAL F I D E RATED CHESS PLAYER
Dr:APJ ABDULKALAM INTERNATIONAL AWARDEE
SEWA BEST PRINCIPAL NATIONAL AWARDEE
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്റെയും ചിന്തകൾ മനുഷ്യ മനസ്സുകളിൽ പാകി വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി...
ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്കാണ് സമാധാനം
എല്ലാ മതങ്ങളും, ഒരുപോലെ മാനവ നന്മക്കായ് നൽകിയ മന്ത്രം. ക്രിസ്തുമസ്സിന്‍റെ ആത്യന്ധിക സന്ദേശവും അത് തന്നെയാണ്. എളിമയുടെയും, ലാളിത്യത്തിന്‍റെയും സന്ദേശമാണ് ഓരോ ക്രിസ്മസ്സ് ദിനവും നമുക്ക് നല്‍കുന്നത്.ഓരോ ആഘോഷവും
മനുഷ്യ മനസ്സുകളിൽ
സൃഷ്ടിക്കുന്ന സന്തോഷത്തിന്റെ
അലകൾ
കാത്തു സൂക്ഷിക്കാനും
പരസ്പരം സൗഹാർദ്ദം പങ്കുവെക്കാനും
അനുമോദനങ്ങൾ കൈമാറാനും
ഈ അവസരം ഉപയോഗപ്പെടുത്തുക.
ആഘോഷങ്ങളുടെ നന്മയാൽ സുന്ദരമായ മനസ്സുകളുടെ അടുപ്പം
അതേപടി നിലനിർത്താൻ നമുക്ക് കഴിയട്ടെ .
*തമ്മിൽ സ്നേഹിച്ചും,*
*അറിവുകൾ പങ്കു വയ്ച്ചും*,
*പരസ്പരം പിൻതുണച്ചും*
*ഈ ആഘോഷ* *നിമിഷങ്ങൾ*
*നമുക്ക് സമ്മാനിച്ച*
*നൻമകൾ എന്നെന്നും* *നിലനിർത്താം*...💐💐
*സ്നേഹത്തിന്റെ*
*യും അനുകമ്പയുടെയും* *ക്ഷമാശീലത്തിന്റെയും* *ശാശ്വതചൈതന്യം* *നിറഞ്ഞ*
*ശിശുവിന്‍റെ നൈര്‍മ്മല്യം* *നമ്മുടെയൊക്കെ ഹൃദയങ്ങളിലും പിറവിയെടുക്കട്ടെ* ...സ്‌നേഹവും, പരസ്പര വിശ്വാസവും സഹിഷ്ണുതയും, നഷ്ടപ്പെട്ട് പോകുന്ന ഇക്കാലത്ത്
*നിന്നെപ്പോലെ നിന്റെ* *അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍* നമ്മെ പഠിപ്പിച്ച ക്രിസ്തുവിന്റെ വചനങ്ങളുടെ അർത്ഥമറിഞ്ഞു നമുക്കും മുന്നോട്ട് പോകാം.
*നന്മയുടെ വെളിച്ചം തൂകുന്ന നക്ഷത്രങ്ങളായ* *എല്ലാവർക്കും*
*ഈ ക്രിസ്തുമസ് കാലംമനോഹരമായ അനുഭവങ്ങൾ* *കൊണ്ട് വരട്ടെ* ,
*സന്തോഷവും ചിരിയും* *ജീവിതത്തിൽ*
*നിറയട്ടെ*....
*ഏവർക്കും ക്രിസ്തുമസ് ദിനാശംസകൾ*
.
No comments:
Post a Comment