https://circle.page/post/2090657?utm_source=an&person=1590840
കല്പറമ്പ് BVMHS സ്കൂളിൽ നടന്ന "JOY OF LEARNING "-Pre Exam motivational class മികച്ച രീതിയിൽ അവതരിപ്പിക്കാൻ വേണ്ട സാങ്കേതിക സഞ്ജീകരണങ്ങൾ നൽകി സഹകരിച്ച സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു സർ ന് ഒരുപാട് സ്നേഹത്തോടെ നന്ദി പറയുന്നു.....ക്ലാസ്സ് വളരെയധികം ശ്രദ്ധയോടെയും താല്പര്യത്തോടെയും കേൾക്കുകയും പങ്കെടുക്കുകയും ചെയ്ത വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരോടുള്ള സ്നേഹവും ഇവിടെ കുറിക്കുന്നു....
ഒരുപാട് സ്നേഹത്തോടെ സഈദ് വി എച്ച്....
No comments:
Post a Comment