https://circle.page/post/2128952?utm_source=an&person=dfqto
ചാവക്കാട് വി വൺ ടാലെന്റ്റ് ടെവേലോപ്മെന്റ്റ് ന്റെ കീഴിൽ ഐ ഡി സി ഇംഗ്ലീഷ് സ്കൂളിൽ വി വൺ സി സി എ ടാലെന്റ്റ് ലാബ് വിദ്യാർത്ഥികളുടെ സി സി എ പ്രവർത്തനങ്ങളുടെ എക്സിഹിബിഷനും റോളർ സ്‌കേറ്റിങ്, കരാട്ടെ എന്നിവയുടെ തത്സമയ പ്രദർശനവും നടന്നു. സ്കൂൾ ആനുവൽ ഡേ യുടെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.25 ൽ അധികം സി സി എ പ്രവർത്തനങ്ങൾ ആണ് എഡ്യൂക്കേഷൻ ട്രെയ്നറും ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ്സ് പ്ലെയറുമായ ശ്രീ സഈദ് വി എച്ച് നേതൃത്വത്തിൽ വി വൺ സി സി എ ടാലെന്റ് ലാബ് കുട്ടികളുടെ സ്കിൽ ടെവേലോപ്മെന്റ്റ് നായി ഐ ഡി സി സ്കൂളിൽ പരിശീലനം നൽകുന്നത്

No comments:
Post a Comment