Educational Training and Skill Development Organisation Chavakkad -Thrissur Kerala Ph:8089025728/9061511190 e-mail : weonetdc@gmail.com Managing Director: SAEED.V.H.M.comBEdPGDEAS GLOBAL EDUCATION AWARD WINNER 2021 and DR:APJ ABDUL KALAM INTERNATIONAL EDUCATORS HONOUR AWARDEE(2020) SEWA Best Principal National Awardee(2020) Educational Trainer&International F I D E Rated Chess Player
Pages
Followers
About Me

- WE ONE TALENT DEVELOPMENT CENTER -A SUCCESS PART OF COMPLETE EDUCATION
- Mr.Saeed V H M.com BEd PGDEAS, Global Education Award winner 2021 and DR: APJ ABDULKALAM International Best Principal &SEWA Best Principal National Awardee (2020) is an Educational Trainer by profession and teacher and a chess player by passion. In his training sessions, he spread the fragrance of positive energy, personal empowerment etc to students and teachers. His inspiring words influence hundreds of school and college students in Kerala. He is the Managing Director of We One Talent Development Centre Chavakkad facilitating and designing skill development programmes for students and teachers. He formerly rendered his service to CBSE and state schools as an experienced , enthusiastic and committed Principal. Presently working as Principal of Mahmoodiyya English School Perinjanam and Gen.Convenor of IAME Thrissur Sahodaya. He is a Post Graduate Degree holder in Commerce and PG Diploma in Educational Administration and Supervision. He always engaged in continuous learning in order to broaden the knowledge and experience.He always ensuring the socio-emotional development and he believe that it is the best way for moulding student achievers.
Saturday, December 24, 2022
Wednesday, December 21, 2022
Friday, December 9, 2022
ഫിഫ ഫുട്ബോള്‍ രാജാക്കന്മാരുടെ
കാല്‍പന്തിന്റെ താളത്തിനൊത്ത് ലോകം ആവേശത്തിൽ ഇളകി മറിയുമ്പോൾ *മഹ്മൂദിയ്യ ഫുട്ബോൾ ടീം CBSE തൃശൂർ സഹോദയ ഫുട്ബോൾ മത്സരങ്ങളുടെ ആദ്യ ദിന മത്സരത്തിൽ *ഒന്നിനെതിരെ*
*2 വിജയ ഗോൾ നേടി*
*ചാലക്കുടി*
*സി കെ എം എൻ എസ് എസ് നെ* *പരാജയപ്പെടുത്തി* *സഹോദയ ഫുട്ബോൾ രംഗത്ത്*
*തങ്ങളുടെ ശക്തമായ സാന്നിധ്യമറിയിച്ചു*. തൃശൂർ മുണ്ടൂർ സൽ സബീൽ സ്കൂളിൽ നടന്ന മത്സരങ്ങളിൽ
*അദീൻ എം എസ് (GRADE IX), സിനാൻ പി എ (Grade X)* എന്നിവരാണ് മഹ്മൂദിയ്യക്ക് വേണ്ടി വിജയഗോൾ നേടിയത്...
തുടർമത്സരങ്ങളിലും മികച്ച വിജയം കാഴ്ച വെക്കാൻ ആശംസകളോടൊപ്പം
*അഭിമാനതാരങ്ങൾക്കും മഹ്മൂദിയ്യ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ* 🌹🌹🌹
✍️
*SAEED V H*
*PRINCIPAL*
*MAHMOODIYYA ENGLISH SCHOOL PERINJANAM*
Friday, November 18, 2022
Tuesday, November 15, 2022
Monday, November 14, 2022
Happy Children's Day....
*ശിശുദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണവുമായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ*
🌹🌹🌹🌹🌹🌹🌹🌹
പെരിഞ്ഞനം : കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച,ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹർ ലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്‌കൂൾ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.
ശിശുദിന റാലിയോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ പ്രിൻസിപ്പാൾ സഈദ്. വി. എച്ച്.ശിശുദിന സന്ദേശം നൽകി.ലഹരിക്കെതിരെയുള്ള പോരാട്ടം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ശിശു ദിനാഘോഷം ഇത്തരം പോരാട്ടങ്ങൾക്കുള്ള വേദിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ചച്ചാജി യുടെ നേതൃത്വത്തിൽ ശിശുദിന സന്ദേശമോതുന്ന പ്ലകാർഡുമായി റാലിയും നടന്നു.റാലി പ്രിൻസിപ്പാൾ വി.എച്ച്. സഈദ് ഫ്ലാഗ് ഓഫ് ചെയ്തു.അഡ്മിനിസ്ട്രേറ്റർ ഷംസുദീൻ പങ്കെടുത്തു.റാലിക്കിടെ കുട്ടികളുടെ ചാച്ചാജി നാട്ടുകാർക്കും കുട്ടികൾക്കും ശിശുദിനാശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്ക് മധുരവും *ഷെയറിങ് ഈസ് കെയറിങ്* എന്ന ലൈഫ് ലെസ്സൺ മുൻ നിർത്തി കുട്ടികൾ വീടുകളിൽ നിന്നു കൊണ്ട് വന്ന വിവിധ ഭക്ഷണങ്ങൾ കൊണ്ട് സദ്യ യും നൽകി.ഒന്ന് മുതൽ നാല് വരെ ക്ലാസ്സിലെ കുട്ടിക്കൾക്കായി സംഘടിപ്പിച്ച *കളർ ഡേ* യിൽ യെല്ലോ കളർ ഒന്നാം സ്ഥാനവും വൈറ്റ് രണ്ടാം സ്ഥാനവും പർപ്പിൾ, ഗ്രീൻ എന്നിവ മൂന്നാം സ്ഥാനവും നേടി.തുടർന്ന് മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രമേയവുമായി അറബിക് ഡാൻസ് അവതരിപ്പിച്ചു.പാടിയും സല്ലപിച്ചും വിജ്ഞാനം നുകർന്നും ശിശു ദിനം അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്കും പരിപാടി വിജയകരമാക്കാൻ കൂടെ നിന്ന അധ്യാപക-അന ധ്യാപക സുഹൃത്തുക്കൾ, രക്ഷിതാക്കൾ.... ഏവർക്കും സ്നേഹാഭിനന്ദനങ്ങൾ🌹🌹🌹
*സഈദ് വി എച്ച്*
*പ്രിൻസിപ്പാൾ*
*ഷംല*
*പ്രോഗ്രാം കോഡിനേറ്റർ*
*മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*
Wednesday, November 9, 2022
മാരിവില്ലിൻ അഴകുമായ് മഹ്മൂദിയ്യ കളേഴ്സ് ഡേ* 🌈🌈🌈🌈🌈🌈🌈🌈🌈🌈
*മാരിവില്ലിൻ അഴകുമായ് മഹ്മൂദിയ്യ കളേഴ്സ് ഡേ*
🌈🌈🌈🌈🌈🌈🌈🌈🌈🌈
*നിറങ്ങൾ*:- *ചിന്തയെ* *സ്വാധീനിക്കാനും* *പ്രവൃത്തികളിൽ*
*പോസിറ്റിവിറ്റി* *കൊണ്ടുവരികയും*
*സ്വാധീനിക്കുകയും*
*ചെയ്യുന്ന അത്ഭുതം......*
നമ്മുടെ ലോകം നിറങ്ങളാൽ നിറഞ്ഞതാണ്,*കിന്റർഗാർട്ടൻ പഠനത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം എന്നത് നിറങ്ങളുടെ തിരിച്ചറിയലും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയുമാണ്.*
രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ആവേശത്തോടെ സഹകരിച്ച് ആഘോഷം ഗംഭീരമാക്കിയപ്പോൾ
കുട്ടികൾക്ക് ഒരു മികച്ച പഠനാനുഭവമായി *കളേഴ്സ് ഡേ* മാറി.
*തിബിയാൻ TUC ഒരുക്കിയ ക്രിയാത്മകതയും ബുദ്ധിശക്തിയും ശാന്തതയുടെയും പ്രതീകമായ നീല നിറം മത്സരത്തിൽ ഏറെ മികച്ചു നിന്നു 💙* ശുഭാപ്തിവിശ്വാസം, സന്തോഷം എന്നിവയുടെ നിറമായ മഞ്ഞ💛,ആത്മവിശ്വാസം, പവർ, സാധ്യതകളുടെ ലോകത്തേക്ക് നയിക്കുന്ന കറുപ്പ്🖤,സ്നേഹത്തെയും ഊർജത്തെയും പ്രതിനിധീകരിച്ചു കൊണ്ട് ചുവപ്പ്❤️... ദയ,അനുകമ്പ എന്നീ വികാരങ്ങളെ തട്ടിയുണർത്തുന്ന പിങ്ക്💗,ശുഭാപ്തി വിശ്വാസത്തിന്റെ നിറവിൽ ഓറഞ്ച് 🧡എന്നീ നിറങ്ങളാൽ കുട്ടികൾക്ക് വിപുലമായ പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന തരത്തിലാണ് കളേഴ്സ് ഡേ ആസൂത്രണം ചെയ്തത്.
ആഘോഷം കൂടുതൽ ഉൾക്കൊള്ളാൻ,കുട്ടികൾ നിറങ്ങളെ അടിസ്ഥാനമാക്കിയാണ് കളേഴ്സ് ഡേയിലെ പഠന പ്രവർത്തനം നടത്തിയത്.
ഓരോ വിദ്യാർത്ഥിയിലും ദീർഘകാലത്തെ സ്വാധീനം ചെലുത്തുന്ന ഒരു അത്ഭുതകരമായ പഠനാനുഭവമായി കളർ ഡേ മാറ്റുന്നതിന് സഹകരിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എല്ലാവർക്കും സ്നേഹ പൂക്കൾ 🌹🌹
*സഈദ് വി. എച്ച്*
പ്രിൻസിപ്പാൾ
*മോനിഷ*(ഹെഡ് -ഐ ബി ഇ എസ്)
*ഷെസീന*(ഹെഡ് - തീബിയാൻ)
മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ, പെരിഞ്ഞനം.
Thursday, November 3, 2022
Tuesday, November 1, 2022
Wednesday, October 26, 2022
Tuesday, October 25, 2022
Monday, October 24, 2022
Sunday, October 16, 2022
Saturday, October 15, 2022
Thursday, October 13, 2022
സംസ്ഥാന കായിക ദിനം
*ഇന്ന് സംസ്‌ഥാന കായിക ദിനം*. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു *ജി.വി. രാജ (GV Raja) എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ* യുടെ ജന്മദിനമാണ് സംസ്‌ഥാന കായിക ദിനമായി നാം ആചരിക്കുന്നത്. കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു.
സംസ്ഥാനത്തെ കായിക മേഖലയില്‍ സമഗ്രമായ സംഭാവനയാണ് ജി.വി. രാജ നല്‍കിയിരിക്കുന്നത്.
1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു.1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു.അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് തിരുവനന്തപുരത്തെ കായികവിദ്യാലയം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്ന് പേരിട്ടത്.
കുരുന്നു പ്രതിഭകൾക്ക് മാനസിക, സാമൂഹിക, വൈകാരിക ബന്ധങ്ങൾ നിലനിർത്തുവാനും ജീവിത നൈപുണികൾ കൈവരിക്കുവാനും സാധിക്കുന്ന പൊതു ഇടമാണ് കായികോത്സവ വേദികൾ.കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്.
ഈ കായിക ദിനത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സ്വപ്നം പോലെ പുതിയ പ്രതീക്ഷയിൽ മാനസിക-ശാരീരിക ആരോഗ്യത്തോടുകൂടി കരുതലോടെ നമ്മുടെ കുട്ടികൾ ക്ക് മുന്നേറാൻ സാധികട്ടെ....
കുട്ടികൾ കരുത്തരാണ് നാളെകളിൽ നമ്മുടെ സമൂഹവും കരുത്തരാവും…. മാനവികതയുടെ പുത്തൻ ചിറകുകൾക്ക് അവർ കരുത്ത് പകരട്ടെ.
ഏവർക്കും കായിക ദിനാശംസകൾ
Wednesday, October 12, 2022
Tuesday, October 11, 2022
പ്രകൃതിക്ക് ഒരു സ്നേഹ സമ്മാനം...
*“പ്രകൃതിയെ സ്നേഹിക്കുക തീർച്ചയായും പ്രകൃതി നമ്മെയും തിരിച്ചു സ്നേഹിക്കും”*
സ്നേഹത്തോടെ
*സഈദ് വി എച്ച്*
*പ്രിൻസിപ്പാൾ-മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം*
Monday, October 10, 2022
Saturday, October 1, 2022
Tuesday, September 27, 2022
Monday, September 26, 2022
Sunday, September 25, 2022
Wednesday, September 21, 2022
Friday, September 16, 2022
Thursday, September 15, 2022
Tuesday, September 13, 2022
Monday, September 5, 2022
Monday, August 29, 2022
Sunday, August 28, 2022
Saturday, August 27, 2022
Sunday, August 21, 2022
Tuesday, August 16, 2022
Saturday, August 13, 2022
*ആസാദ് കി അമൃത് മഹോത്സവത്തിൽ വ്യത്യസ്ഥ പ്രമേയങ്ങളുമായി മഹ്മൂദിയ്യ*
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ഥ പ്രമേയങ്ങളുമായി മഹ്മൂദിയ്യ ക്യാമ്പസ്സിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം,നേട്ടങ്ങൾ ,അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികൾ തുടങ്ങിയ വിഷയങ്ങളിൽ 75 മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്വിസ് മത്സരം, നാനാത്വത്തിൽ ഏകത്വം എന്നതിലൂന്നി വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന ഇന്ത്യയുടെ ഭൂപടം തുടങ്ങിയ ആസാദ് കി അമൃത് മഹോത്സവത്തിന്റെ വ്യത്യസ്ത തരത്തിലുള്ള ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചതായി *പ്രിൻസിപ്പാൾ സഈദ് വി എച്ച് അറിയിച്ചു*. വൈവിധ്യമാർന്ന പരിപാടികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചൈതന്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും *പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി മോനിഷ ടീച്ചർ പറഞ്ഞു*
Wednesday, August 10, 2022
Congratulations!!!
*ആമിന നസ്രീന് തൃശൂർ സഹോദയ കോംപ്ലക്സിന്റെ അനുമോദനം.*
🏆🏆🏆🏆🏆🏆🏆🏆
കഴിഞ്ഞ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും A1 നേടിയ മഹ്മൂദിയ്യ വിദ്യാർത്ഥി ആമിന നസ്രീന് തൃശൂർ സഹോദയ കോംപ്ലക്സിന്റെ അനുമോദനം.
തൃശൂർ ദേവമാത സ്കൂളിൽ എം
എൽ എ പി ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു .
✍️
*Saeed VH*
*Principal*
*Mahmoodiyya English School PERINJANAM*
Tuesday, August 9, 2022
Sunday, August 7, 2022
Saturday, August 6, 2022
Sunday, July 31, 2022
Friday, July 29, 2022
Wednesday, July 27, 2022
-
*ശിശുദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണവുമായി മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ* 🌹🌹🌹🌹🌹🌹🌹🌹 പെരിഞ്ഞനം : കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച...